ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?
തിരുവനന്തപുരം: സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍...








