‘ആണ്‍പിറന്നോള്‍’ മികച്ച ടെലിവിഷന്‍ സീരിയല്‍ , അനൂപ് കൃഷ്ണന്‍ മികച്ച നടന്‍, റിയ, മറിയം മികച്ച നടിമാര്‍
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ആണ്‍പിറന്നോള്‍ ആണ് മികച്ച ടെലി...









