വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരുടേയും അക്ഷീണപ്രവര്‍ത്തനം വേണം : ഗവര്‍ണര്‍
തിരുവനന്തപുരം: സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനല്‍കിയും ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍...









