ബ്രൂവറി കമ്പനി ഭൂമി രജിസ്റ്റർ ചെയ്തത് ഹരിയാന അമ്പാലയിലെ വിലാസത്തിൽ, കരമടച്ചത് എലപ്പുള്ളി വില്ലേജ് ഓഫീസിൽ; തിരിമറികൾക്കെല്ലാം സർക്കാർ പിന്തുണ
പാലക്കാട്: മദ്യനിര്‍മാണത്തിനായി എലപ്പുള്ളിയില്‍ ഏറ്റെടുത്ത സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഒയാസിസ് കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തില്‍. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ 24 ഏക്കര്‍ സ്ഥലത്തിന്റെ കരമടച്ചത് എലപ്പുള്ളി...








