News Desk

News Desk

റേഷന്‍-വ്യാപാരികളുമായി-ചര്‍ച്ച-പരാജയപ്പെട്ടു,-തിങ്കളാഴ്ച-മുതല്‍-കടകള്‍-അടച്ചിട്ട്-സമരം-നടത്തും

റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച പരാജയപ്പെട്ടു, തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും....

കുന്ദമംഗലത്ത്-ചാര്‍ജ്-ചെയ്യാന്‍-വച്ചിരുന്ന-സ്മാര്‍ട്ട്-ഫോണ്‍-പൊട്ടിത്തെറിച്ചു

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.സംഭവത്തില്‍...

കഠിനംകുളം-ആതിര-കൊലക്കേസ്;-ഭർത്താവിനെയും-മകനെയും-ഉപേക്ഷിച്ച്-ഒപ്പം-വരാൻ-പ്രതി-വിളിച്ചതായി-പൊലീസ്

കഠിനംകുളം ആതിര കൊലക്കേസ്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം വരാൻ പ്രതി വിളിച്ചതായി പൊലീസ്

പ്രതി ആതിരയെ ഭീഷണിപ്പെടുത്തിയ വിവരം ഭർത്താവ് രാജീവും അറിഞ്ഞിരുന്നതായാണ് സൂചന

കുന്നംകുളം-കാവിലക്കാട്-പൂരത്തിനെത്തിച്ച-ആന-ഇടഞ്ഞ്-നിരവധി-പേര്‍ക്ക്-പരിക്ക്

കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കൊമ്പന്‍ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്ക്. രാജേഷ്(32), വിപിന്‍(...

കൊയിലാണ്ടിയില്‍-ട്രാഫിക്-പൊലീസ്-എഎസ്‌ഐയെ-മര്‍ദ്ദിച്ച-യുവാവ്-അറസ്റ്റില്‍

കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ്...

മാരാമണ്‍-കണ്‍വെന്‍ഷനില്‍-നിന്നും-വി-ഡി-സതീശനെ-ഒഴിവാക്കിയതില്‍-പങ്കില്ലെന്ന്-പിജെ-കുര്യന്‍

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പിജെ കുര്യന്‍

തിരുവനന്തപുരം:മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍.തന്റെ...

നരഭോജി-കടുവയെ-പിടികൂടാന്‍-ഊര്‍ജിത-നീക്കം;-പഞ്ചാരക്കൊല്ലിയില്‍-നിരോധനാജ്ഞ 

നരഭോജി കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കം; പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ 

മാനന്തവാടി : വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കങ്ങളുമായി അധികൃതര്‍. പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍...

പെരുമ്പാവൂരിൽ-ബംഗ്ലാദേശികൾക്ക്-സഹായമൊരുക്കുന്നത്-ആര്?-ഇന്ന്-പിടിയിലായത്-മൂന്ന്-പേർ-:-അന്വേഷണം-തുടർന്ന്-പോലീസ് 

പെരുമ്പാവൂരിൽ ബംഗ്ലാദേശികൾക്ക് സഹായമൊരുക്കുന്നത് ആര്? ഇന്ന് പിടിയിലായത് മൂന്ന് പേർ : അന്വേഷണം തുടർന്ന് പോലീസ് 

പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ റൂറൽ ജില്ലയിൽ മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ. എടത്തലയിൽ നിന്ന് ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട സ്വദേശികളായ മുഹമ്മദ് ലിട്ടൻ അലി...

സ്ത്രീകളുടെയും-പുരുഷന്മാരുടെയും-ഒരുമിച്ചുളള-വ്യായാമം-:-കാന്തപുരത്തിന്-പിന്തുണയുമായി-ഹുസൈന്‍-മടവൂര്‍

സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരുമിച്ചുളള വ്യായാമം : കാന്തപുരത്തിന് പിന്തുണയുമായി ഹുസൈന്‍ മടവൂര്‍

മലപ്പുറം: പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരം എ പി അബൂബേക്കര്‍ മൗലവിയുടെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍. കാന്തപുരം മത വിഷയമാണ്...

കടുവ-കൊലപ്പെടുത്തിയ-രാധ-തന്റെ-അമ്മാവന്റെ-ഭാര്യയെന്ന്-ക്രിക്കറ്റ്-താരം-മിന്നു-മണി

കടുവ കൊലപ്പെടുത്തിയ രാധ തന്റെ അമ്മാവന്റെ ഭാര്യയെന്ന് ക്രിക്കറ്റ് താരം മിന്നു മണി

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്റെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം...

Page 441 of 614 1 440 441 442 614

Recent Posts

Recent Comments

No comments to show.