ശബരിമല: മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കുറി അധിക വരുമാനം 110 കോടി , കാണിക്കയും 17 കോടി അധികം
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് ഈ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന് ആകെ വരുമാനം 440 കോടി രൂപ . കഴിഞ്ഞവര്‍ഷത്തേക്കാള്‍ 110 കോടി...
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് ഈ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന് ആകെ വരുമാനം 440 കോടി രൂപ . കഴിഞ്ഞവര്‍ഷത്തേക്കാള്‍ 110 കോടി...
കോട്ടയം: വന്യജീവി ആക്രമണങ്ങളില്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുന്നത് വെറുതെ. ഇത്തരം സാഹചരങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടിയെടുക്കാം എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര...
തിരുവനന്തപുരം : ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതില്‍ പുരുഷന്മാരുടെ സംഘടനയായ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ)ആഹ്ലാദ പ്രകടനം സംഘടിപ്പിക്കുന്നു. കേസില്‍ വിധി...
കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍പാതയ്‌ക്കായി കിഫ്ബിയില്‍ നിന്നുതന്നെ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും. കിഫ്ബിയില്‍...
പാലക്കാട്:മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ്‌വണ്‍ വിദ്യാര്‍ഥി. പാലക്കാട് ആനക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് വിദ്യാര്‍ഥി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍...
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടുതല്‍ മത, സമുദായ സംഘടനകളില്‍ നിന്ന് ഒറ്റപ്പെടുന്നു. ഏറ്റവുമൊടുവില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ നിന്നാണ് വി ഡി സതീശനെ...
മോഹൻലാൽ മികച്ച അഭിനേതാവ് ആണെന്ന് തികലൻ പറഞ്ഞിരുന്നതായി സംവിധായകൻ ആലപ്പി അഷ്‌റഫ്. നെടുമുടി വേണു ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. ഹിസ് ഹൈനസ്...
മലപ്പുറം:പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. തിരൂര്‍ വെട്ടം സ്വദേശിയായ നിഖില്‍ ആണ് പിടിയിലായത്. പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് യുവാവിനെതിരെ തിരൂര്‍ പൊലീസ്...
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ പ്രതിയായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍....
കോഴിക്കോട് :വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്‌റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം....
© 2024 Daily Bahrain. All Rights Reserved.