ഷിരൂര്‍ മണ്ണിടിച്ചില്‍: രഞ്ജിത്ത് ഇസ്രയേലിന്‌റെ പരാതിയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാകണം
കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന...









