അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ച് വാർത്താക്കുറിപ്പ് ; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസർക്ക് സസ്പെൻഷൻ
കണ്ണൂർ ∙ എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പിആർഡി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ നടപടി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ കലക്ടർ സസ്പെൻഡ് ചെയ്തു. ചട്ടലംഘനം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ്...









