വിവര സാങ്കേതിക, എ ഐ രംഗങ്ങളില്‍ ഭാരതം കുതിക്കുന്നു: ഡോ. മോഹനന് കുന്നുമ്മല്‍
തിരുവനന്തപുരം: ഇപ്പോള്‍ തുടരുന്ന നാലാമത്തെ വ്യാവസായിക വിപ്ലവമായ വിവര സാങ്കേതിക രംഗത്തും പ്രതീക്ഷിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തും ഭാരതമാണ് മുന്നിലെന്ന് കേരള യൂണിവേഴ്സിറ്റി...









