Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഹിന്ദുക്കള്‍ ഒന്നിക്കേണ്ടത് അനിവാര്യം: വെള്ളാപ്പള്ളി

by News Desk
January 4, 2025
in KERALA
ഹിന്ദുക്കള്‍-ഒന്നിക്കേണ്ടത്-അനിവാര്യം:-വെള്ളാപ്പള്ളി

ഹിന്ദുക്കള്‍ ഒന്നിക്കേണ്ടത് അനിവാര്യം: വെള്ളാപ്പള്ളി

ആലപ്പുഴ: ഹിന്ദുക്കള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഹൈന്ദവരിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആചാരാനുഷ്ടാനങ്ങളില്‍ വ്യത്യസ്തതയുണ്ട്. എങ്കിലും ഒന്നിച്ചു നില്‍ക്കണം. ക്രൈസ്തവരിലും പല വിഭാഗങ്ങളുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ പേരില്‍ അവര്‍ ഒന്നിക്കും. മുസ്ലീങ്ങളിലെ പല വിഭാഗക്കാരും അവരുടെ പൊതു ആവശ്യങ്ങളില്‍ ഒന്നിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി. ഇടതുപക്ഷം എന്തൊക്കെ അവര്‍ക്ക് വേണ്ടി ചെയ്തു. പക്ഷെ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് ലഭിച്ചില്ല, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സമൂഹത്തില്‍ ഭിന്നതയൊന്നുമില്ല. നായാടി മുതല്‍ നമ്പൂതിരി വരെ എന്നു ഞങ്ങള്‍ പറഞ്ഞതു മാറ്റി നായാടി മുതല്‍ നസ്രാണി വരെ എന്നാക്കി. അങ്ങനെ ചിന്തിക്കുന്ന അവസ്ഥയിലേക്കു കേരള രാഷ്‌ട്രീയം എത്തിച്ചു. ജനസംഖ്യയില്‍ നല്ല ശതമാനമുള്ള നസ്രാണികള്‍ ഒരുപാടു പ്രയാസങ്ങള്‍ നേരിടുന്നു. അവരെ മാറ്റിനിര്‍ത്തേണ്ടതില്ല.

ഷര്‍ട്ട് ധരിച്ചു ക്ഷേത്രത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറഞ്ഞതോടെ ആ വിഷയം അവസാനിച്ചു. സനാതന ധര്‍മ വിവാദത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ പണ്ഡിതനല്ല. ഞാനതു പഠിച്ചിട്ടില്ല. അനാചാരങ്ങള്‍ പലതും ഗുരു പിഴുതു ദൂരെയെറിഞ്ഞു. ഒരു ദിവസംകൊണ്ട് എല്ലാം അവസാനിക്കില്ല. എങ്കിലും ഏറെ മാറ്റങ്ങള്‍ വന്നു. എസ്എന്‍ഡിപി യോഗം വക ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചു കയറാമെന്ന രീതി വര്‍ഷങ്ങളായി നടപ്പാക്കുന്നുണ്ട്. സ്വാമി സച്ചിദാനന്ദ ഇപ്പോഴാണ് ഇത് പറഞ്ഞതെന്ന് മാത്രം. ഞങ്ങള്‍ക്കതു പുതിയ കാര്യമല്ല. അതുകൊണ്ടു യോഗം അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.

വര്‍ഷങ്ങളുടെ പിണക്കം അവസാനിപ്പിച്ചു രമേശ് ചെന്നിത്തലയെ മന്നം ജയന്തി പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്തെങ്കിലും സ്ഥാനത്തിനു വേണ്ടിയാണോ എന്നറിയില്ല. പക്ഷേ, അദ്ദേഹത്തെ എന്‍എസ്എസിന്റെ പുത്രനെന്നു വിശേഷിപ്പിച്ചത് അല്‍പം കടന്നുപോയി. എന്‍എസ്എസിന്റെ പുത്രനായി രാഷ്‌ട്രീയത്തില്‍ വന്നാല്‍ എന്‍എസ്എസിനു വേണ്ടിയല്ലേ പ്രവര്‍ത്തിക്കൂ? അച്ഛനു വേണ്ടിയല്ലേ മകന്‍ പ്രവര്‍ത്തിക്കൂ? ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു മുന്‍പത്തേതിനെക്കാള്‍ പ്രതിഛായ അല്‍പം മോശമാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.കെ. ശശീന്ദ്രനെ മാറ്റി പ്രവര്‍ത്തന പരിചയമില്ലാത്ത കുട്ടനാട് എംഎല്‍എയെ മന്ത്രിയാക്കിയിട്ട് എന്തു ചെയ്യാനാണ്. ഇടതുപക്ഷത്തിനും അതിനു വേണ്ടി ചോരയും നീരുമൊഴുക്കിയ പിന്നാക്ക വിഭാഗത്തിനും സ്വാധീനമുള്ള കുട്ടനാട്ടില്‍ അവര്‍ക്ക് അര്‍ഹമായതു പലപ്പോഴും നഷ്ടമാകുന്നു, വെള്ളാപ്പള്ളി പറഞ്ഞു.

ShareSendTweet

Related Posts

കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
വിനീഷിന്-ഒരു-മാനസിക-പ്രശനവും-ഇല്ല,-ഇനി-അവനെ-കുതിരവട്ടത്തേക്ക്-അയക്കരുത്,-കനത്ത-സുരക്ഷയിൽ-ജയിലിൽ-പാർപ്പിക്കണം,-മൂന്ന്-മാസം-കഴിഞ്ഞത്-പേടിച്ച്-വിറച്ചാണെന്ന്-കൊല്ലപ്പെട്ട-ദൃശ്യയുടെ-അമ്മ
KERALA

വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

April 12, 2026
കോളജ്-ഡേയില്‍-പങ്കെടുത്തില്ലെങ്കില്‍-750-രൂപ-പിഴ,-കൂടാതെ-ഹാൾ-ടിക്കറ്റ്-നല്‍കില്ലെന്ന-ഭീഷണിയും,-തിരുവനന്തപുരം-ഐഎംഡിആർ-കോളജിനെതിരെ-വ്യാപക-പ്രതിഷേധം
KERALA

കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം

April 12, 2026
ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്
KERALA

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
Next Post
വിവര-സാങ്കേതിക,-എ-ഐ-രംഗങ്ങളില്‍-ഭാരതം-കുതിക്കുന്നു:-ഡോ.-മോഹനന്‍-കുന്നുമ്മല്‍

വിവര സാങ്കേതിക, എ ഐ രംഗങ്ങളില്‍ ഭാരതം കുതിക്കുന്നു: ഡോ. മോഹനന്‍ കുന്നുമ്മല്‍

തലസ്ഥാനത്ത്-കൗമാര-കലാമാമാങ്കത്തിന്-തിരിതെളിഞ്ഞു;-ഇനി-അഞ്ചുനാൾ-കലാപൂരം,-മാറ്റുരയ്‌ക്കാനെത്തുന്നത്-പന്ത്രണ്ടായിരത്തിലധികം-പ്രതിഭകൾ

തലസ്ഥാനത്ത് കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാപൂരം, മാറ്റുരയ്‌ക്കാനെത്തുന്നത് പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ

നവീൻ-ബാബുവിന്റെ-മരണത്തിൽ-സിബിഐ-അന്വേഷണം:-ഭാര്യ-മഞ്ജുഷയുടെ-ഹർജിയിൽ-തിങ്കളാഴ്ച-വിധി

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല
  • ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ
  • ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍
  • ഇറാന് ആയുധം കൈമാറിയാൽ ചൈന വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും, മനസ്സിലായല്ലോ? ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്, ചൈനക്കും ജപ്പാനും ഫ്രാന്‍സിനും ഹോർമുസ് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് യുഎസ് അവർക്ക് ഉപകാരം ചെയ്യുകയാണ്, പരിഹാസവുമായി ട്രംപ്, പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന് സൂചന
  • വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.