Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശ്രേയസ് അയ്യർ തന്ത്രശാലി, പത്തിൽ പത്ത് മാർക്ക്; സീസണിലെ മികച്ച ക്യാപ്റ്റനെ പ്രവചിച്ച് അഭിനവ് മുകുന്ദ്

by News Desk
March 26, 2026
in INDIA
ശ്രേയസ്-അയ്യർ-തന്ത്രശാലി,-പത്തിൽ-പത്ത്-മാർക്ക്;-സീസണിലെ-മികച്ച-ക്യാപ്റ്റനെ-പ്രവചിച്ച്-അഭിനവ്-മുകുന്ദ്

ശ്രേയസ് അയ്യർ തന്ത്രശാലി, പത്തിൽ പത്ത് മാർക്ക്; സീസണിലെ മികച്ച ക്യാപ്റ്റനെ പ്രവചിച്ച് അഭിനവ് മുകുന്ദ്

ഐപിഎൽ പത്തൊമ്പതാം സീസൺ ആവേശകരമായ തുടക്കത്തിലേക്ക്. മാർച്ച് 28-ന് ആരംഭിക്കുന്ന പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റ് തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരായിരിക്കുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്.

പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യരെയാണ് അഭിനവ് മുകുന്ദ് തന്റെ ഫേവറിറ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ശ്രേയസ് തന്ത്രപരമായ മികവുള്ള താരമാണെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന് കൃത്യമായ വ്യക്തതയുണ്ടെന്നും അഭിനവ് നിരീക്ഷിച്ചു. ടീമിനെ മുന്നിൽ നിന്ന് നയിക്കാനും സഹതാരങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കാനും ശ്രേയസിന് പ്രത്യേക കഴിവുണ്ടെന്നും അതുകൊണ്ടുതന്നെ പത്ത് ക്യാപ്റ്റന്മാരിൽ തന്റെ ഒന്നാമത്തെ ചോയിസ് ശ്രേയസ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ലോകകപ്പ് യോഗ്യത! യൂറോപ്പിൽ ഇന്ന് പ്ലേ ഓഫ് പോരാട്ടം; ഇറ്റലിക്കും സ്വീഡനും നിർണ്ണായകം

ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകളെ നയിച്ച പരിചയസമ്പത്തുമായാണ് ശ്രേയസ് ഇത്തവണ ഇറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഫൈനലിൽ എത്തിച്ചും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം കിരീടം സമ്മാനിച്ചും അദ്ദേഹം തന്റെ നായകമികവ് തെളിയിച്ചിട്ടുണ്ട്. കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ തൊട്ടടുത്ത സീസണിലാണ് ശ്രേയസ് പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. പഞ്ചാബിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കലാശപ്പോരാട്ടത്തിൽ കൊൽക്കത്തയോട് പരാജയപ്പെട്ടെങ്കിലും ശ്രേയസിന്റെ നേതൃത്വത്തിൽ പഞ്ചാബ് നടത്തിയ പോരാട്ടം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

The post ശ്രേയസ് അയ്യർ തന്ത്രശാലി, പത്തിൽ പത്ത് മാർക്ക്; സീസണിലെ മികച്ച ക്യാപ്റ്റനെ പ്രവചിച്ച് അഭിനവ് മുകുന്ദ് appeared first on Express Kerala.

ShareSendTweet

Related Posts

nhai-ൽ-ഡെപ്യൂട്ടി-മാനേജരാകാം;-60-ഒഴിവുകളിലേക്ക്-അപേക്ഷ-ക്ഷണിച്ചു
INDIA

NHAI-ൽ ഡെപ്യൂട്ടി മാനേജരാകാം; 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 17, 2026
നീറ്റ്-ചോർച്ചയിൽ-എൻടിഎ-ഉന്നതർ-സിബിഐ-നിരീക്ഷണത്തിൽ;-അന്വേഷണം-ശക്തം
INDIA

നീറ്റ് ചോർച്ചയിൽ എൻടിഎ ഉന്നതർ സിബിഐ നിരീക്ഷണത്തിൽ; അന്വേഷണം ശക്തം

May 17, 2026
മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
Next Post
ഒരു-രാഷ്ട്രീയ-നേതാവ്-ഒരിക്കലും-പറയാന്‍-പാടില്ലാത്ത-കാര്യമാണത്,-മണിക്കൂറുകൾക്കകം-മുസ്ലിം-ലീഗ്-അയാളെ-പുറത്താക്കി,-രമ്യാ-ഹരിദാസിനെ-അശ്ലീലം-പറഞ്ഞ-എ.-വിജയരാഘവനെതിരേ-സിപിഎം-എന്ത്-നടപടിയെടുത്തു??-എത്ര-സ്ത്രീകളെയാണ്-നിങ്ങള്‍-അധിക്ഷേപിച്ചിരിക്കുന്നത്,-എന്നെക്കൊണ്ട്-കൂടുതൽ-പറയിപ്പിക്കരുത്-വി-ഡി-സതീശന്‍

ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണത്, മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് അയാളെ പുറത്താക്കി, രമ്യാ ഹരിദാസിനെ അശ്ലീലം പറഞ്ഞ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു?? എത്ര സ്ത്രീകളെയാണ് നിങ്ങള്‍ അധിക്ഷേപിച്ചിരിക്കുന്നത്, എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്- വി ഡി സതീശന്‍

ഇടയാർ-വ്യവസായ-പാർക്കിലെ-തീപിടുത്തം,  -ബീഹാർ-സ്വദേശിയുടെ-മൃതദേഹം-കത്തിക്കരിഞ്ഞ-നിലയിൽ,-കൂടെയുണ്ടാരുന്ന-മുപ്പതോളം-തൊഴിലാളികൾ-ഓടിരക്ഷപ്പെട്ടു,-ആറുപേർക്ക്-പൊള്ളലേറ്റു,-തീ-അണച്ചത്-7-യൂണിറ്റ്-ഫയർഫോഴ്‌സ്-എത്തി

ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം,   ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, കൂടെയുണ്ടാരുന്ന മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

അഴിമതി-കേസുകളിൽ-കേന്ദ്ര-ഏജൻസികൾ-മുഖ്യമന്ത്രിയെ-ബ്ലാക്ക്-മെയിൽ-ചെയ്യുകയാണ്,-അമിത്-ഷായോ-നരേന്ദ്ര-മോദിയോ-പറഞ്ഞാൽ-ഏത്-കടലാസിലും-അദ്ദേഹം-ഒപ്പിടും,-പ്രീതി-പിടിച്ചുപറ്റാന്‍-പിണറായി-വിജയന്‍-90-ഡിഗ്രി-കുനിഞ്ഞാണ്-കേന്ദ്രത്തിന്-മുന്നിൽ-നിൽക്കുന്നത്-വി-ഡി-സതീശൻ

അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും അദ്ദേഹം ഒപ്പിടും, പ്രീതി പിടിച്ചുപറ്റാന്‍ പിണറായി വിജയന്‍ 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുന്നത്- വി ഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി”, എന്നാലും തള്ളിന് ഒരു കുറവുമില്ല, ഭരണം എന്താണെന്ന് കാണിച്ചതുകൊണ്ടാണ് പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നത്, വകതിരിവില്ലാത്ത സമരങ്ങളുമായി നാട് നശിപ്പിക്കാനാണത്രേ ഇനി അടുത്ത പ്ലാൻ, പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിന്റോ
  • “വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല”. തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ ആക്രമിക്കുന്നക് മത സ്പര്‍ദ്ധ വളര്‍ത്താന്‍, വെള്ളാപ്പളളി നടേശന്റെ ഉദ്ദേശം നല്ലതല്ല, കേരളം അവർക്ക് പറ്റുന്ന നാടല്ല- കെ സി വേണുഗോപാല്‍
  • NHAI-ൽ ഡെപ്യൂട്ടി മാനേജരാകാം; 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
  • നീറ്റ് ചോർച്ചയിൽ എൻടിഎ ഉന്നതർ സിബിഐ നിരീക്ഷണത്തിൽ; അന്വേഷണം ശക്തം
  •  കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.