നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി
തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് കഴിഞ്ഞ രാത്രി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി....








