പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വിവസ്ത്രനാക്കി വീഡിയോ പകർത്തി പ്രചരിപ്പിച്ചു, പരാതി നൽകി പിതാവ്
കോട്ടയം: പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്തു. പാലാ സെന്‍റ് തോമസ് സ്കൂളിലാണ് സംഭവം. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡീയോയിൽ പകർത്തുകയും...








