വയനാട് കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശി യുവാവ് കൊല്ലപ്പെട്ടു
വയനാട് : പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശി യുവാവ് കൊല്ലപ്പെട്ടു.കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ ബന്ധുവിനെ കണ്ട്...







