കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കെഎസ്ഇബി, പത്തും ഐടിഐയും അടിസ്ഥാന യോഗ്യത
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കെഎസ്ഇബി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പത്താം...









