കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ്...









