മാനസിക സമ്മര്‍ദ്ദം മൂലം അമ്മയിലെ സ്ഥാനം രാജിവെയ്‌ക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍
തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം മൂലം അമ്മ എന്ന സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്‌ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അമ്മയിലെ...









