കല്ലറ പൊളിക്കാൻ സമ്മതിക്കില്ല ; കുത്തിയിരുന്ന് കുടുംബത്തിന്റെ പ്രതിഷേധം : നെയ്യാറ്റിൻകരയിൽ നാടകീയ രംഗങ്ങൾ അവസാനിക്കുന്നില്ല
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും പറഞ്ഞതോടെയാണ് നാടകീയ...









