സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയ നയനയ്‌ക്ക് വീടാകും, സുരേഷ് ഗോപി ഉറപ്പ് നല്കി
തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയ മിടുക്കി നയന മണികണ്ഠന് ഇനി സ്വന്തമായി ഒരു വീടാകും. ടാര്‍പോളിന്‍ കൊണ്ട് മേഞ്ഞ വീട്ടില്‍ നിന്നാണ് ഈ...









