മന്ത്രി വി. അബ്ദുറഹിമാന് ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; സിപിഎം പ്രതിരോധത്തില്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വി. അബ്ദുറഹിമാന് പിന്തുണ നല്‍കിയെന്ന വെളിപ്പെടുത്തലുമായി എസ്ഡിപിഐ. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍...









