സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 17 കാരനെ 15കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി, ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിലെത്തി
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് (17) ആണ് കൊല്ലപ്പെട്ടത്. ഇവിടുത്ത തന്നെ അന്തേവാസിയായ 15 വയസുകാരനാണ് ആക്രമണത്തിന് പിന്നില്‍. അങ്കിത്...









