റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്, പേരു നീക്കം ചെയ്യല്‍, പൊതുവിതരണവകുപ്പ് നടപടിയിലേക്കു കടക്കുന്നു
കോട്ടയം : മരിച്ചവരുടെ പേരും സ്ഥലത്തില്ലാത്തവരുടെ പേരും മുന്‍ഗണനാവിഭാഗം റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്തത് നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെന്ന് പൊതുവിതരണവകുപ്പ് ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് മാസ്റ്ററിംഗിന്...









