ഹിന്ദിയില്‍ 3000ത്തിലധികം ഷോയിലേയ്‌ക്ക് കുതിച്ച് മാര്‍ക്കോ, രണ്ടാം ഭാഗം ഉറപ്പെന്ന് ഉണ്ണിമുകന്ദന്‍
കോട്ടയം: 100 കോടി ക്ലബ്ബില്‍ കയറിയ മാര്‍ക്കോ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് ഉണ്ണിമുകന്ദന്‍. മാര്‍ക്കോ ഉണ്ടാക്കിയ ഹൈപ്പുകള്‍ക്കപ്പുറം പോകുന്ന ഗംഭീര രണ്ടാം ഭാഗം...









