സന്നിധാനത്ത് തീര്‍ഥാടകര്‍ സ്വയം പാചകം ചെയ്യേണ്ട, സിലിണ്ടറുകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് ഭക്ഷണം തയാറാക്കാനായി തീര്‍ഥാടകര്‍ പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന്...









