ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, നാല് സ്കൂളുകൾക്ക് അവധി
പുൽപ്പള്ളി: അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്താനായി ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുന്നതിനിടെ, വീണ്ടും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇതോടെ അമരക്കുനിയില്‍ കടുവ...








