പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ്; ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും
പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പതിനെട്ടുകാരി നല്‍കിയ പരാതിയില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും. 40 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം പോക്സൊ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച...









