ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയവ നിയമവിരുദ്ധം, കര്‍ശന നടപടി
കൊച്ചി: ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി ജി.ആര് അനില്‍. ഡയറക്ട്...









