നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം
തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തില്‍ അരങ്ങേറിയ ജനം ടിവിയുടെ മ്യൂസിക് ഇന്ത്യ സീസണ്‍ 2 നൃത്ത സംഗീത മാമാങ്കം വന്‍ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സ്പീക്കര്‍ എ. എന്‍. ഷംസീര്‍...









