അന്‍വര്‍ ജയില്‍മോചിനായി, ഗംഭീര വരവേല്‍പുമായി പ്രവര്‍ത്തകര്‍, എം എല്‍ എ എന്ന പരിഗണന കിട്ടിയില്ലെന്ന് അന്‍വര്‍
മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പി വി അന്‍വര്‍ എംഎല്‍എ ജയില്‍...









