മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി
ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍.സെവന്‍മല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ ലയങ്ങള്‍ക്ക് സമീപമാണ് കാട്ടുപോത്ത് ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം...









