ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ
തൃശ്ശൂര്‍: ഭാവഗാനങ്ങളിലൂടെ മലയാളി ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ പി. ജയചന്ദ്രന്റെ (81) ഭൗതികദേഹം വീട്ടിലെത്തിച്ചു. 10 മണി മുതല്‍ സംഗീത നാടക അക്കാദമി ഹാളില്‍ പൊതു...









