ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകരെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുളള നൃത്ത പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് ഹൈക്കോടതി. എം...









