5 വർഷത്തിനിടെ 60ലേറെ പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി 18കാരി; 40 പേർക്കെതിരെ പോക്സോ കേസ്
13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം ശിശുക്ഷേമ സമിതിയോട് പെൺകുട്ടി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം ശിശുക്ഷേമ സമിതിയോട് പെൺകുട്ടി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് ഭക്ഷണം തയാറാക്കാനായി തീര്‍ഥാടകര്‍ പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന്...
തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ എൽ മുരുഗൻ. സുഗതകുമാരിയുടെ...
പണം കിട്ടിയ ആവേശത്തിൽ ബൈക്ക് എടുക്കാൻ മറന്ന് സ്ഥലം വിടുകയായിരുന്നു
പൊതുസമൂഹത്തിൽ കമന്റ് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. ഇനി മുതൽ ശ്രദ്ധിച്ചോളാമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയുടെ മറുപടി. കമന്റ് നടത്താതെ ഹർജിക്കാരൻ ചൊവ്വാഴ്ച...
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പങ്കെടുത്ത പെൺകുട്ടിയോട് ചാനൽ റിപ്പോർട്ടർ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ...
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ സമർപ്പിച്ച ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. അടിയന്തിരമായി ഹർജി കേൾക്കേണ്ട...
തിരുവനന്തപുരം : നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി ജെ...
ന്യൂദൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതൽ ഗവർണർക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ...
© 2024 Daily Bahrain. All Rights Reserved.