30 കോടി നികുതി വെട്ടിച്ച് ആക്രി വ്യാപാരി നാസര്‍ അറസ്റ്റില്‍,പിടിയിലായത് ജി എസ് ടി വകുപ്പിന്റെ ഒരു വര്‍ഷത്തെ നിരീക്ഷണ് ശേഷം
കൊച്ചി: കോടികളുടെ നികുതി വെട്ടിച്ച ആക്രി വ്യാപാരി അറസ്റ്റിലായി.പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് അറസ്റ്റിലായത്. 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്....








