യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന്യ ഗൾഫ് യാത്ര, എല്ലാ ചെലവും ഒറ്റയ്ക്ക് വഹിക്കും, വാഗ്ദാനവുമായി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ.ടി. ജലീലിനെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി....









