കേരളത്തിനുള്ള റെയില്‍വേയുടെ പുതുവത്സരസമ്മാനം ജനവരി 10 മുതല്‍ ഓടിത്തുടങ്ങും; 20 കോച്ചുകള്‍, 312 അധിക സീറ്റുകള്‍….
തിരുവനന്തപുരം: ഇനി തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതില്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന സാധാരണക്കാരുടെ പരാതിക്ക് ഒരു ബ്രേക്കെടുക്കാം.കാരണം ജനവരി 10 മുതല്‍ തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരതിന് 16 കോച്ചുകള്‍ക്ക് പകരം 20 കോച്ചുകള്‍...







