63-മത് കേരള സ്‌കൂള്‍ കലോത്സവം: ഇരുളര്‍ക്ക് വെളിച്ചവും വിജയവും
തിരുവനന്തപുരം: കണ്ടും കേട്ടും ആര്‍ജിച്ച വായ്‌മൊഴി പദങ്ങളെ നൃത്ത ചുവടുകളാക്കി, ‘തലമുടി തുരുമ്പേയിട്ട് കഴുത്തില്‍ കാശിമാല അണിഞ്ഞ് കൈത്തണ്ടയും കാല്‍ത്തണ്ടയും അണിഞ്ഞ പെണ്ണുങ്ങളും, ബനിയനും മുണ്ടും ഉടുത്ത്...








