ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ്, നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ
കൊച്ചി: നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. ഹണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണ്....








