Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പാലക്കാട് നഗരസഭ ബിജെപി തന്നെ ഭരിയ്‌ക്കും ; കെപിസിസി വക്താവായ സന്ദീപ് വാര്യരുടെ ആദ്യ ദൗത്യം തന്നെ വൻ തോൽവി

by News Desk
January 27, 2025
in KERALA
പാലക്കാട്-നഗരസഭ-ബിജെപി-തന്നെ-ഭരിയ്‌ക്കും-;-കെപിസിസി-വക്താവായ-സന്ദീപ്-വാര്യരുടെ-ആദ്യ-ദൗത്യം-തന്നെ-വൻ-തോൽവി

പാലക്കാട് നഗരസഭ ബിജെപി തന്നെ ഭരിയ്‌ക്കും ; കെപിസിസി വക്താവായ സന്ദീപ് വാര്യരുടെ ആദ്യ ദൗത്യം തന്നെ വൻ തോൽവി

പാലക്കാട് : ബിജെപിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും പാലക്കാട് നഗരസഭാ ചെയർപഴ്‌സൻ പ്രമീള ശശിധരൻ . പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസും പറഞ്ഞു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമതയോഗത്തിൽ പങ്കെടുത്ത 7 മുതിർന്ന കൗൺസിലർമാർക്കൊപ്പം 4 പേർ കൂടി രാജിവയ്‌ക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള പാര്‍ട്ടിത്തീരുമാനത്തില്‍ പ്രതിഷേധമില്ലെന്ന് നിര്‍വാഹകസമിതി അംഗം എന്‍.ശിവരാജന്‍ പറഞ്ഞു.എന്‍.ശിവരാജനെ പ്രശാന്ത് ശിവന്‍ വീട്ടില്‍പോയി കണ്ടിരുന്നു.

കൗണ്‍സിലര്‍മാര്‍ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും , ആരും പാര്‍ട്ടിവിടില്ലെന്നും പ്രശാന്ത് ശിവനും പറഞ്ഞു. ഇതോടെ കോൺഗ്രസ് വക്തവായി നിന്ന് കൗൺസിലർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സന്ദീപ് വാരിയർ‌ നടത്തിയ ശ്രമമാണ് പാളിയത് . കോൺഗ്രസ് വക്താവായി ചുമതല ലഭിച്ചതിനു ശേഷമുള്ള സന്ദീപിന്റെ ആദ്യ ശ്രമം തന്നെ പാളിയതിൽ കോൺഗ്രസിലും മുറുമുറുപ്പുണ്ട്.

ShareSendTweet

Related Posts

സിപിഐയെ-അനുനയിപ്പിക്കാൻ-മുഖ്യമന്ത്രി!!-നേരിട്ട്-കണ്ട്-നമുക്ക്-ചർച്ച-നടത്താം,-കടുത്ത-തീരുമാനങ്ങളൊന്നും-എടുക്കരുത്-ബിനോയ്-വിശ്വത്തെ-മുഖ്യമന്ത്രി,-കൂടിക്കാഴ്ച-ഇന്ന്?-സിപിഎം-അടിയന്തര-സെക്രട്ടറിയേറ്റ്-യോഗം-ഇന്ന്
KERALA

സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്

October 27, 2025
ഒരിക്കൽ-ദേശീയ-വിദ്യാഭ്യാസ-നയത്തെ-നഖശികാന്തം-എതിർത്തു,-ഇപ്പോൾ-അതേ-സിപിഎം-നിലപാടുകൾ-വിഴുങ്ങി-പിഎംശ്രീയിൽ-ഒപ്പുവച്ചു!!-ഇനി-പൗരത്വ-ഭേദഗതി-നിയമത്തിലും-സർക്കാർ-നിലപാട്-മാറ്റുമോ?
KERALA

ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?

October 27, 2025
കോൺ​ഗ്രസ്-എംഎൽഎ-റോജി-എം-ജോൺ-വിവാഹിതനാകുന്നു,-വധു-യുവ-സംരംഭകയും-ഇന്റീരിയർ‌-ഡിസൈനറുമായ-ലിപ്‌സി,-വിവാഹം-29ന്
KERALA

കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്

October 26, 2025
രണ്ടര-മാസം-പ്രായമുള്ള-കുഞ്ഞിനെ-വിൽക്കാൻ-ശ്രമിച്ച-സംഭവം;-കോട്ടയത്ത്-അച്ഛനും-ഇടനിലക്കാരനും-കസ്റ്റഡിയിൽ
KERALA

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; കോട്ടയത്ത് അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ

October 26, 2025
രാജീവ്-ചന്ദ്രശേഖറും-കുടുംബവും-ചതിച്ചത്-കർഷകരെ;-6-കോടി-നിക്ഷേപിച്ചു,-500-കോടി-തട്ടി,-കൂട്ട്-നിന്ന്-മന്ത്രിമാരും;-ഗുരുതര-ആരോപണവുമായി-ഹൈക്കോടതി-അഭിഭാഷകൻ
KERALA

രാജീവ് ചന്ദ്രശേഖറും കുടുംബവും ചതിച്ചത് കർഷകരെ; 6 കോടി നിക്ഷേപിച്ചു, 500 കോടി തട്ടി, കൂട്ട് നിന്ന് മന്ത്രിമാരും; ഗുരുതര ആരോപണവുമായി ഹൈക്കോടതി അഭിഭാഷകൻ

October 26, 2025
ഭർത്താവിന്റെ-വിയോഗം-അറിയാതെ-സന്ധ്യ;-കണ്ണീർക്കടലായി-അടിമാലി,തീരാ-നൊമ്പരമായി-ബിജു
KERALA

ഭർത്താവിന്റെ വിയോഗം അറിയാതെ സന്ധ്യ; കണ്ണീർക്കടലായി അടിമാലി,തീരാ നൊമ്പരമായി ബിജു

October 26, 2025
Next Post
റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ

Crime News: മൊബൈൽ ഫോൺ വിഴുങ്ങിയ യുവതിക്ക് ദാരുണാന്ത്യം

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്
  • സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്
  • ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.