സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തി; ഗുണ്ടാ നേതാവ് അറസ്റ്റില്‍
ആലപ്പുഴ:സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിലായി. നൂറനാട് ആണ് സംഭവം. പാലമേല്‍ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില്‍ വീട്ടില്‍ ഹാഷിം (35) ആണ് അറസ്റ്റിലായത്. മദ്യ...









