എന്‍.എം.വിജയന്റെയും മകന്റെയും മരണം: വിവാദങ്ങള്‍ അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ അടക്കം 4 അംഗ സമിതി
തിരുവനന്തപുരം: : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍...









