അഞ്ചു ലക്ഷം വൈദ്യുതി ഉപയോക്താക്കള്‍ക്ക് കൂടി സമയമനുസരിച്ചുള്ള താരിഫ്, ശേഷിക്കുന്നവര്‍ക്ക് ഏപ്രിലില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 250 യൂണിറ്റിനു മുകളില്‍ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ചു ലക്ഷം ഉപയോക്താക്കളെ ജനുവരി ഒന്നു മുതല്‍ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിലേക്ക് മാറ്റി....









