കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…
തിരുവനന്തപുരം: ‘ഒന്നിച്ചിരുന്നു കളിച്ചു ചിരിച്ചവര്‍… ഒന്നിച്ചിരിന്നങ്ങു കൂടെ പഠിച്ചവര്‍… ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍… ഇണയറ്റ തുണയറ്റ ജീവിതങ്ങള്‍…’ വരികള്‍ക്കൊത്ത് നിറഞ്ഞാടുമ്പോഴും അവരുടെ മനസില്‍ പ്രളയം പെയ്തിറങ്ങിയ ആ രാത്രിയും സര്‍വതും...









