ഡിഎന്‍എ ഫലം പുറത്ത് : പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെ : അന്വേഷണം ഉർജിതമാക്കി പോലീസ്
പത്തനംതിട്ട : കഴിഞ്ഞ മാസം പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പനി ബാധിച്ചതിനെ തുടര്‍ന്ന്...









