മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ യഥാർഥ ദാർശനികനാണ്...









