മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു
ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു.എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നിരൂപകന്‍ എന്നീ നിലകളിലും തിളങ്ങിയ എസ് ജയചന്ദ്രന്‍ നായരുടെ മരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍...









