മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക കമ്മിഷൻ വേണം: പ്രമേയം പാസാക്കി എൻഎസ്എസ്, ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പ്പറേഷനും രൂപീകരിക്കണം
കോട്ടയം: മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക കമ്മിഷൻ വേണമെന്ന് എൻഎസ്എസ് പ്രമേയം. ദേശീയപട്ടികജാതി കമ്മീഷന്‍, ദേശീയ പട്ടികവര്‍ഗ്ഗകമ്മീഷന്‍, ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍...









