ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിലേക്ക്
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനൊരുങ്ങുന്നു. ദേവസ്വംബോര്‍ഡ് 21 സ്ട്രോങ്ങ് റൂമിലായി സൂക്ഷിച്ചിരിക്കുന്ന 535 കിലോ സ്വര്‍ണ്ണമാണ് റിസര്‍വ്വ്...









