Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

by News Desk
April 11, 2026
in INDIA
ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസ് യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നതും യാത്ര ദുഷ്കരമാകുന്നതും സംബന്ധിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടൽ.

അനുവദിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ബസുകളിൽ കുത്തിനിറയ്ക്കുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. സീറ്റുകൾക്കിടയിൽ മതിയായ സ്ഥലമില്ലാത്തത് ദീർഘദൂര യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആർടിഒമാരും ബസുകളിലെ സീറ്റുകൾ തമ്മിലുള്ള അകലം പരിശോധിച്ച് നിയമലംഘനമില്ലെന്ന് ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകണം.

Also Read: ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ദുരൂഹതയില്ല, പോസ്റ്റ്‌മോർട്ടം പൂർത്തിയായി

സീറ്റുകൾ തമ്മിൽ പുറകിലേക്ക് കുറഞ്ഞത് 68.5 സെന്റീമീറ്റർ അകലം പാലിക്കണമെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു. സീറ്റുകൾക്കിടയിൽ സ്ഥലമില്ലാത്ത ബസുകളുടെ നമ്പർ ശ്രദ്ധയിൽപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

The post ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ് appeared first on Express Kerala.

ShareSendTweet

Related Posts

സണ്ണി-ജോസഫിനെതിരെ-സിപിഐഎമ്മുമായി-ചേർന്ന്-പ്രവർത്തിച്ചു;-കോൺഗ്രസ്-നേതാവിനെ-പുറത്താക്കി
INDIA

സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

April 11, 2026
ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
Next Post
ചർച്ച-പരാജയപ്പെട്ടാൽ…കരുത്തുറ്റതും-ലോകത്തിലെ-തന്നെ-ഏറ്റവും-മികച്ചതുമായ-ആയുധങ്ങളാണ്-പടക്കപ്പലുകളിൽ-ഒരുക്കിയിരിക്കുന്നത്…-പുതിയ-ഭീഷണിയുമായി-ട്രംപ്!!-ആണവ-പദ്ധതിയിൽ-മുൻകൂർ-നിബന്ധനകളൊന്നും-അംഗീകരിച്ചിട്ടില്ല-ഇറാൻ

ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ

നെതന്യാഹുവിന്-ട്രംപിന്റെ-ഒരൊറ്റ-ഫോൺ-കോൾ;-പിന്നാലെ-ലെബനനുമായി-ചർച്ചകൾ-നടത്താനുള്ള-പ്രഖ്യാപനവുമായ്-ഇസ്രയേൽ;-യുഎസ്-ഇടപെടലുണ്ടാകാതിരിക്കാനുള്ള-നീക്കം

നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം

ചന്ദ്രയാത്രയിൽ-ചരിത്രം-സൃഷ്ടിച്ചുള്ള-മടങ്ങി-വരവ്;-ആർട്ടെമിസ്-ii-സംഘം-സുരക്ഷിതമായി-ഭൂമിയിൽ-തിരിച്ചെത്തി

ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
  • നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം
  • ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ
  • ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്
  • സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.