Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

by News Desk
April 11, 2026
in INDIA
സണ്ണി-ജോസഫിനെതിരെ-സിപിഐഎമ്മുമായി-ചേർന്ന്-പ്രവർത്തിച്ചു;-കോൺഗ്രസ്-നേതാവിനെ-പുറത്താക്കി

സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷന്‍ തോമസ് വർഗീസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

പാർട്ടി സ്ഥാനാർത്ഥിക്കെതിരെ സിപിഐഎമ്മുമായി ചേർന്ന് രഹസ്യമായി പ്രവർത്തിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ തോമസ് വർഗീസിനെ ഡിസിസി സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പാർട്ടി റദ്ദാക്കിയിരുന്നു. പദവി നഷ്ടപ്പെടാൻ കാരണം സണ്ണി ജോസഫാണെന്നായിരുന്നു തോമസ് വര്‍ഗീസിന്റെ ആരോപണം.

The post സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി appeared first on Express Kerala.

ShareSendTweet

Related Posts

ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്
INDIA

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

April 11, 2026
ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
Next Post
ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

ചർച്ച-പരാജയപ്പെട്ടാൽ…കരുത്തുറ്റതും-ലോകത്തിലെ-തന്നെ-ഏറ്റവും-മികച്ചതുമായ-ആയുധങ്ങളാണ്-പടക്കപ്പലുകളിൽ-ഒരുക്കിയിരിക്കുന്നത്…-പുതിയ-ഭീഷണിയുമായി-ട്രംപ്!!-ആണവ-പദ്ധതിയിൽ-മുൻകൂർ-നിബന്ധനകളൊന്നും-അംഗീകരിച്ചിട്ടില്ല-ഇറാൻ

ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ

നെതന്യാഹുവിന്-ട്രംപിന്റെ-ഒരൊറ്റ-ഫോൺ-കോൾ;-പിന്നാലെ-ലെബനനുമായി-ചർച്ചകൾ-നടത്താനുള്ള-പ്രഖ്യാപനവുമായ്-ഇസ്രയേൽ;-യുഎസ്-ഇടപെടലുണ്ടാകാതിരിക്കാനുള്ള-നീക്കം

നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
  • നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം
  • ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ
  • ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്
  • സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.